Surprise Me!

KSRTC യാത്രക്കാരെ കൊള്ളയടിച്ചു | Oneindia Malayalam

2017-08-31 46 Dailymotion

It has been reported that passengers from Calicut-Bengaluru KSRTC bus victimed robbery. The incident happened at a remote area which is located 65 KM far from Bengaluru city. <br /> <br />കര്‍ണാടകയില്‍ വച്ചു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. ചിക്കനല്ലൂര്‍ പോലീസില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. <br />നാലാംഗ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചതെന്നാണ് വിവരം. ഇവര്‍ ബൈക്കുകളിലാണ് എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പോലീസിനു നല്‍കിയ പരാതിയില്‍ അറിയിച്ചു. <br />

Buy Now on CodeCanyon